Wednesday, June 4, 2008

ഇന്നു ബുധനാഴച്ച .ഇന്നത്തെ ദിവസവും പതിവുപൊലെ കടന്നുപൊകുന്നു ഒരു മാറ്റെവും കൂടാതെ .ജീവിതത്തീന്റെ പ്രതിക്ഷകള് …..
ഭാവിയെകുറീച്ച് ആലൊചിക്കുബൊളാണ്‍ പേടീതൊന്നുന്നതു .

Sunday, June 1, 2008

തിരക്കു

എന്തുരു തിരക്കു ……. സ്ക്കുള് തുറന്നു …….
ഇനി ബസില്‍ നില്‍ക്കന്‍ സ്തലം ഉണ്ടവില്ല്.ആകെ തിരക്കുതന്നെ.വിയര്‍തുകുളീച്ചാണ്‍ ഇന്നു ഓഫീസില്‍ എത്തിയതു .ഇതുവരെയായ് മണ്‍സൂണ്‍ മഴ എത്തിയിട്ടില്ല