Saturday, May 17, 2008

തട്ടിപ്പ് (true story)

എല്ലാവരുടേയും കയ്യില്‍ മൊബൈല്‍ഫോണ്‍. അങനെ ഞാനും ചീന്തിചു എനിക്കും വേണം ഒരു മൊബൈല്‍ഫോണ്‍ .
അങ്ങനെ റിലയന്‍സ് മൊബൈല്‍ ഒന്നു മേടിചു . ഒരു വര്‍ഷം കാലാവധിയുള്ളതായീരുന്നു ഈ കണക്ഷ്ന്‍ . 250 രുപ
റിലയന്‍സിലേക്കുള്ള ഒരു മാസം സൌജന്യ കോളുകള്‍ ഉള്‍കൊള്ളുന്നതായീരുന്നു ഈ കണക്ഷന്‍ .എന്‍റെ എല്ലാ ഫ്രണ്ട്സിനും
ഞാന്‍ നമ്പര്‍ കൊടുത്തു .

driver ഷാജി നമ്പര്‍ കലക്കികുത്തി ഒരു പെണ്‍കുട്ടീയെ പരിചയപെട്ടു . നല്ല സംസാരം . മെല്ലെ മെല്ലെ……….
അവര്‍ തമ്മില്‍ സ്നഹത്ത്തീലായി . ഒരു കടയിലാണ് ജോലി എന്നാണു അവള്‍ ഷാജിയേടൂ പറഞ്ഞത്. അവളുടെ കട തിരക്കി പൊയപ്പൊഴാണ് മനസിലായത് പണം കൊടുത്ത് കയറുന്ന ബാത്ത്റൂമില്‍ പണം മേടിക്കൂന്ന
പണിയാണ് അവള്‍ക്ക് എന്നു അവനു മനസിലായതു.

മാസം ഒന്നാകാറായീ .മൊബൈല്‍ഫോണിണില്‍ ഇനിയും 100രുപ വിളീക്കാന്‍ ബാക്കിയുണ്ട്. അടുത്ത ഒന്നാം തിയ്യതിക്കുള്ളില്‍
വിളീചുതീര്‍ത്തില്ലഗില്‍ 100 രുപ വെറൂതെ പേകും. നമ്പര്‍ കറക്കിക്കുത്തി വിളീചു അടിമേടീച സുനിലിനെ ഓര്‍ത്തപ്പൊല്‍ അങനെ ഒരു ശ്രമം നടത്തി അടി മേടീക്കാന്‍ തയ്യാറായീല്ല.
എന്‍റെ വീടിന് കുറച്ച് അപ്പുറത്താണ്.രജീഷിന്റ വീട് ഒരു ചെറിയ കമ്മ്യൂണിസ്റ്റ് പ്രവ‍ര്‍ത്തകനാണൂ . പക്ഷേ
കമ്യൂണിസത്തെ കുറിച്ച് ഒരു ചുക്കും അവനു അറിയില്ല. .
വലിയ വചകമടിയനു. അവനെ ഒന്നു വട്ടം കറക്കണം
ആളൂ മാറീപ്പോയീ വിളിക്കുന്ന അവനെ വിളീക്കാന്‍ തിരുമാനിചു
"" എടോ മുജീബ് എത്ര നേരമായി കാത്ത് നില്‍ക്കുന്നത് നി എവിടെയാന്ണ്‍ ... ഒന്നു വേഗം വാ......?""
തിരിചു എന്തകിലും പറയാന്‍ തുനിയും മുംബെ ഞന്‍ ഫോണ്‍ കട്ടു ചെയ്തു
അര മണിക്കൂകഴിഞ് വീന്ദും വിളിച്ചു എന്നിട്ടു പറഞു"" സോറി ഞന്‍ ആളൂ മാറി വീളീചുപോയതാണൂ ""
എന്‍റ പേരു ഫിറോസ്(ഒറിജിന്‍ പേരൂ മറചു വെചൂ )വീട് കോഴിക്കോട് . അവനെ പറ്റിച അതേ നാണയത്തില്‍ അവന്‍ എന്നേയും
പറ്റിചുകൊണ്ട് അവന്‍ പാറഞു ""എന്‍റ പേരു നജീബ് മലപ്പുറത്ത് താമസിക്കുന്നു വിവാഹം കഴിഞു .2 കുട്ടികള്‍ ഉണ്ട്. കൂലിപണിയാണൂ "" ആ ദിവസത്തെ ഇത്രയും പറഞു അവസാനിപ്പിചു.
അടൂത്ത ദിവസം രാത്രി വീണ്ടും ഞന്‍ രജിഷിനെ വിളീചു "" ഞാന്‍ നിരൊദിച ഹിസ്ബുള്‍ മുജാഹിദീന്‍ പ്രവര്‍ത്തിക്കുന്ന ആളാണൂ താന് ‍ഇതില്‍ ചേര്‍ന്ന്അല്‍ ഒരു ലക്ഷം രുപ തരാം തല്‍പര്യം ഉണ്ടോ........""
""പൊലീസ് പൊക്കുമൊ...?
അവന്‍ ചൊതിച്ച്
ഇതു കേട്ടപ്പൊള്‍ എനിക്കു ചിരിയാണ് വന്നത്
ഇത്രയും പറഞു അന്നത്തെ സംഭാഷണം അവസാനിപ്പിചു
ഫോണില് ‍ഡയലര്‍ ട്യൂന്‍ ""കോലക്കുഴല്‍ വീളീ കേട്ടോ രാധേ................. എന്ന പാട്ടയിരുന്നു .ഇതു കൃഷ്ണ ഭക്തി ഗാനമാണ്
ഈ പാട്ടിനെ പിടിച്ച് പേടീപ്പീക്കാം
എന്നു കണക്കുക്കൂട്ടി
""ഹലോ മുജീബ് ഇതു എന്താണ് ഒരു ഇസ്സ്ല്ലാം ആയ തന്‍റ ഫോണില്‍ ഒരു ഹിന്ദു ഭക്തിഗാനം "".
നീ ഇത്രയും കാലം എന്നെ കബളീപ്പിക്കൂഗ്ഗയായീരുന്നു അല്ലേല്ല""
ഹേയ് ... അല്ല അല്ല ... ഇതു നല്ല പാട്ട് അല്ലേ? അതുകൊണ്ടാണ് ഞാന്‍ ഈ പാട്ട് തിരഞ്ഞെടുത്തത് ""
എന്നാല്‍ ഞാന്‍ ‍ ചില ചോദ്യങല്‍ ചോദിക്കാം""
"" ചോദിക്കു.....""
""ഒരു ദിവസം എത്ര നിസ്കാരം ഉണ്ട്""..?
5
""എന്ത് ഒരു muslim ആയ നീ എത്ര നിസ്കാരം ഉണ്ട്‌ന്നു പോലും അറിയില്ലേ ""
""ഒരു ദിവസം എട്ടു നിസ്കാരം ഉണ്ട്‌""..
അപ്പോള്‍ രജീഷ്
""സോറി എനിക്കു മറന്നുപോയതാണ് ""
ശരിക്കും 5 നിസ്കാരം മാത്രമാണ് ഉളളത്
റംസാന്‍ മാസമായ ആ സമയത്ത് എന്‍റ muslim ചങാതിമാര്‍ രാത്രി തറാബീ നിസ്ക്കാരത്തിനു പോകുമായിരുന്നതു
ഞാന്‍ ഓര്‍‍ത്ത്ട്ട്
"" എടോ മുജീബ് നി ഇന്നു തറാബീക്ക് പോയോ ...?
""ആ ഇന്നലെ തറവാട്ടില്‍ പോയിരുന്നു
അവന്‍ ആദ്യമായാനു തറാബി എന്നതു കേള്ക്കൂന്നതു
എടോ താന്‍ ഞങളൂടെ പാര്‍ട്ടി്യുടെ രഹസ്യം മനസിലാക്കാന്‍ എന്നെ പറ്റിക്കുകയാണ്‍ അല്ലേ...:?
നിനക്കു ഞാന്‍ വെചീട്ടുണ്ഡ് .......

ഈ ഫോണ്‍ സംഭഷണത്തിനു ശേഷം 2 ദിവസതെക്കു അവനെ വിളിചില്ല

മുനാം ദിവസംഅവനെ വിളിച്ച്‌ പറഞു .
""എടോ മുജീബ്....? നിന്‍റെ പേരു അതല്ല. നംബ്യം പറന്ബത്തു രജീഷ് എന്നണൂ നിന്‍റെ അച്ചന്‍ പേരു രാഘവന്‍ നി ‍ഇപ്പോള്‍ താമസിക്കുന്നത് മലപ്പുറത്ത്
ഇതെല്ലാം എനിക്കു മനസിലായത് റിലയന്‍സ് മൊബൈല്‍ഫോണ്‍ officeല്‍ നിന്നു
കിട്ടിയ വിവരങളാണൂ നിന്‍റ വീട് മനസിലാക്കിയിട്ടുന്ദു 2 ദിവസത്തിനുള്ളീല്‍ നിന്‍റെ കയ്യും കാലും തചു ഓടിക്കൂം
ഇത്രയും കേട്ടപ്പോള്‍ അവന്‍ ആകെ പേടീചീരുന്നു . എനിക്കു ഇതു ഓര്‍ത്തപ്പോള്‍ ചിരിയാനു വന്നതു ഞാന്‍ അവനോട്‌ സംസാരിചതു എല്ലാം തന്നെ ഫോണില്‍ റിക്കാര്‍ഡ് . ചെയ്തിരുന്നു . ഈ സംഭാഷണം എന്‍റെ friends കേള്‍പ്പീചപ്പൊള്‍ .അവീടെയാകേ പൊട്ടിചിരിയായിരുന്നു

10 comments:

ബഷീർ said...

ആള്‍ മാറാട്ടക്കാരാ

പോസ്റ്റിന്റെ ഫോണ്ട്‌ കളര്‍ മാറ്റൂ .. വായിക്കാന്‍ പറ്റുകയില്ല. ഈ ചുവപ്പ്‌ കളറില്‍

പ്രിനീഷ് said...

ഇനി കഴിയുമൊ

നവരുചിയന്‍ said...

വായിക്കാന്‍ അല്പം ബുദ്ധി മുട്ടി (നല്ല കളര്‍ അല്ലെ ) .. പിന്നെ പറ്റിക്കുന്നത് ഒരളവു വരെ കൊള്ളാം .പക്ഷെ തിരിച്ചു കിട്ടുമ്പോള്‍ അതെ സ്പിരിറ്റില്‍ തന്നെ എടുകണം .

പ്രിനീഷ് said...

ok navaruchiyan

നവരുചിയന്‍ said...

change the font colour to white,pink or light violet insted of red

പ്രിനീഷ് said...

ഇനി change ചെയ്യാന്‍ കഴിയുമൊ

നാടന്‍ said...

ആശാനേ ... ഈ ബ്ലോഗിന്റെ ലേ ഔട്ട്‌ ഒക്കെ ഒന്ന് മാറ്റ്‌... കണ്ണടിച്ചുപോകുമല്ലോ ??

പിന്നെ കൂട്ടുകാരനെ പറ്റിച്ച സംഭവം കൊള്ളാം. റിലയന്‍സില്‍ നിന്നാണ്‌ വിവരങ്ങള്‍ കിട്ടിയത്‌ എന്നൊക്കെ പറയുമ്പോള്‍ സൂക്ഷിക്കണം. കൂട്ടുകാരന്‍ അവിടെ പോയി അവരെ തെറി വിളിച്ചാല്‍ കാര്യം കുഴയും. പിന്നെ, ചുമ്മാ പോയി ചോദിച്ചാല്‍ മൊബയില്‍ കമ്പനിക്കാര്‍ ഇതുപോലെ വിവരങ്ങളൊന്നും തരില്ല കേട്ടോ ....

പ്രിനീഷ് said...

അവന്‍ ഞാന്‍ പറഞത് എല്ലം CORRECT ആനുന്ന് വിജാരിചിരുന്നു

ഫസല്‍ ബിനാലി.. said...

തീവ്രവാദികളുടെ പേര്‍ തമാശയ്ക്കു വേണ്ടിയായാലും ഫോണിലും മറ്റും ഉപയോഗിക്കുന്നത് സൂക്ഷിക്കണം..ജഗ്രതൈ
പിന്നെ കളര്‍ ചൈഞ്ച് ചെയ്യൂ

Vishnuprasad R (Elf) said...

സൂക്ഷിച്ചിരുന്നോ . നാട്ടില്‍ വേറെയും ആളുകള്‍ മൊബൈലിലെ ബാലന്‍സ്‌ തീര്‍ക്കാന്‍ ബുദ്ധിമുട്ടുന്നുണ്ട് . ചട്ടനെ പൊട്ടന്‍ ചതിച്ചാല്‍ പൊട്ടനെ ദൈവം ചതിക്കും . ഇനി ദൈവം ചത്തിചില്ലെങ്കില്‍ മൊബൈല്‍ നമ്പര്‍ ഒന്നിങ്ങുതാ . ഞാന്‍ ചതിക്കാം