Saturday, May 24, 2008

പൊട്ട കവിത

പാടട്ടേ ഞാനെന്‍റ വേദനകള്‍


എന്‍റെ കരളിന്‍റെ ഗാനങ്ങള്‍


ആരുമിന്നെവരെ കേള്‍കാത്ത


രാഗവും താളവും ശ്രുതിയുമില്ലാത്ത


എന്‍റെ മനസിന്‍റെ ഗാനങ്ങള്‍


എന്‍റെ പാട്ട് കേള്ക്കൂവാന്‍ ഞാന്‍ മാത്രം


എന്‍റെ ഗാനങ്ങള്‍ പാടുബൊഴെക്കെയും


മനസില്‍ തീ കാറ്റ് വീശൂന്നു


എന്നാണൊരു മഴപെയിതു


മനസു കുളീറ്ക്കൂമൊരു മഴയായ്


കാത്തിരിക്കുന്നു വേഴാബലായ് ഞാന്‍

3 comments:

siva // ശിവ said...

കാത്തിരിക്കൂ....മഴ പെയ്യാതിരിക്കില്ല....

പ്രിനീഷ് said...

എന്നല്‍ കാത്തിരിക്കാം

Ranjith chemmad / ചെമ്മാടൻ said...

കൂടുതല്‍ പാടൂ,
കേള്‍ക്കട്ടെ.