പാടട്ടേ ഞാനെന്റ വേദനകള്‍
എന്റെ കരളിന്റെ ഗാനങ്ങള്‍
ആരുമിന്നെവരെ കേള്കാത്ത
രാഗവും താളവും ശ്രുതിയുമില്ലാത്ത
എന്റെ മനസിന്റെ ഗാനങ്ങള്‍
എന്റെ പാട്ട് കേള്ക്കൂവാന് ഞാന്‍ മാത്രം
എന്റെ ഗാനങ്ങള്‍ പാടുബൊഴെക്കെയും
മനസില്‍ തീ കാറ്റ് വീശൂന്നു
എന്നാണൊരു മഴപെയിതു
മനസു കുളീറ്ക്കൂമൊരു മഴയായ്
കാത്തിരിക്കുന്നു വേഴാബലായ് ഞാന്‍
3 comments:
കാത്തിരിക്കൂ....മഴ പെയ്യാതിരിക്കില്ല....
എന്നല്‍ കാത്തിരിക്കാം
കൂടുതല്‍ പാടൂ,
കേള്‍ക്കട്ടെ.
Post a Comment